Surprise Me!

pinarayi vijayan made new record with his longest speech in niyamasabha | Oneindia Malayalam

2020-08-24 259 Dailymotion

pinarayi vijayan made new record with his longest speech in niyamasabha<br />ഒരു നിയമസഭാംഗം സഭയില്‍ നടത്തുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ പ്രസംഗമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നടത്തിയത്. മുഖ്യമന്ത്രിയുടെ പ്രസംഗം ഏതാണ്ട് മൂന്നേമുക്കാല്‍ മണിക്കൂര്‍ നീണ്ടു. ഇതിന് മുമ്പ് ഏറ്റവും ദൈര്‍ഘ്യമേറിയ പ്രസംഗം നടത്തിയത് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ്.

Buy Now on CodeCanyon